Map Graph

സെന്റ് തോമസ് കോളേജ്, പാലാ

കോട്ടയം ജില്ലയിലെ പാലായിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് സെന്റ് തോമസ് കോളേജ്. പാലാ രൂപതയുടെ കീഴിൽ 1950-ലാണ് കോളേജ് സ്ഥാപിതമായത്. 1961-ലാണ് ഇവിടെ ഇംഗ്ലീഷ് വകുപ്പ് ആരംഭിച്ചത്.

Read article